പ്രധാന താള്‍ > വാര്‍ത്ത > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഇ-ഫയലിങ്ങിന് ജനപ്രീതിയേറുന്നു
computer
FILEFILE

ഇലക്ട്രോണിക്ക് ഭരണം വ്യാ‍പകമാക്കുന്നതിന്‍റെ ഭാഗമായി ഓണലൈനില്‍ നികുതിയടക്കാന്‍ നടപ്പിലാക്കിയ സംവിധാനത്തിന് ജനപ്രീതി ഏറുന്നു. സമൂഹത്തിന്‍റെ ഉപരിതലത്തിലുള്ള വൈറ്റ് കോളര്‍ ജീവനക്കാര്‍ക്ക് മാത്രം പ്രയോജനകരമെന്ന് കരുതിയ ഈ സംവിധാനം കേരളത്തിലെ കര്‍ഷകരും ചെറുകിട വ്യാപാരികളും പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നു.

കാര്‍ഷിക ആധുനികവത്കരണത്തിലൂടെ വിപണന പരീക്ഷണങ്ങളിലൂടെയും രാജ്യത്തെ കാര്‍ഷിക മേഖലയക്ക് ആകെ മാതൃകയാകുകയും സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യസ്ഥയക്ക് കാര്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന റബര്‍ മേഖലയാണ് ഇക്കാര്യത്തിലും ആദ്യ ചുവട് വെച്ചിരിക്കുന്നത്. ഇ-ഫയലിങ്‌ സംബന്ധിച്ച റബര്‍ വ്യാപാരികള്‍ക്ക് അവബോധ ക്ലാസ് സംഘടിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍.

ഈ മാസം 16ന് കോടിമാത റബര്‍ഭവനില്‍ നട്ക്കുന്ന ക്ലാസ്സിന് വില്‍പ്പന നികുതി ഡപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണന്‍ നമ്പൂതിരി, വാറ്റ്‌ കണ്‍സല്‍ട്ടന്‍റ് എസ്‌ അനില്‍കുമാര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍
ഐഡിയയുടെ ഉത്സവാനുകൂല്യം
അമീര്‍ഖാന്‍ ബ്ലോഗര്‍മാര്‍ക്കൊപ്പം
ബ്ലാക്കൌട്ട് ഓണ്‍ലൈനില്‍
കാള്‍സോഫ്റ്റ് ടെക്നോപാര്‍ക്കിലേക്ക്
ഏഷ്യയില്‍ ‘സ്പാം’ വസന്തം
ഇന്‍റര്‍‌‌ഓപ്പറബെലിറ്റി ലാബ്’ ബാംഗ്ലൂരില്‍