ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് തേടി ബി പി എല്‍ മൊബൈല്‍ കമ്യൂണിക്കേഷന്‍ സര്‍ക്കാരിനെ സമീപിക്കുന്നു. മുംബൈ ലൈസന്‍സിനു പുറമേ രാജ്യത്തിലെ 21 സര്‍ക്കിളുകളാണ് ബി പി എല്‍ ലക്‍ഷ്യമിടുന്നത്.
കമ്പനി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ സര്‍ക്കിളുകളിലേക്ക് ബി പി എല്‍ പ്രവേശിക്കുന്നത് . ഇ മില്യണ്‍ ഉപഭോക്താക്കളുമായി കമ്പനിയുടെ ജി എസ് എം സര്‍വീസുകള്‍ ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഉള്ളൂ. കഴിഞ്ഞ വര്‍ഷം ഹച്ചിസണ്‍ എസ്സാര്‍ മുംബൈ സര്‍ക്കിളിനു പുറത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളീലേക്ക് ബി എം സി എല്‍ എസ് ലൈസന്‍സ് നേടിയിരുന്നു.
എന്നാല്‍ ബി പീല്ലും പ്രവര്‍ത്തിക്കുന്നതിനാല്‍ ടെലികോം മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന കാരണത്താല്‍ ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി സമയത്തു തന്നെ നേടുന്ന കാര്യത്തില്‍ ഹച്ചിസണ്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബി പി എല്ലിനു ലഭിച്ചു. ബി പി എല്‍ മൊബൈളിനു പുറമേ പല ഇന്ത്യന്‍ കമ്പനികളും ഇന്ത്യയിലെ ഉടനീളമുള്‍ല നെറ്റ് വര്‍ക്കിനായി അംഗീകാരം തേടുന്നുണ്ട്.
പര്‍സവന്ത് ഡവലപ്പേഴ്‌സ്, സ്വാന്‍ ടെലികോം, ഡേറ്റാകോം സൊല്യൂഷന്‍സ്, എസ് ടെല്‍, ഐ ഡിയാ സെല്ലൂലാര്‍, ചീറ്റാ കോര്‍പ്പറേറ്റ് സര്‍വീസസ്, ബൈ സെല്‍ ടെലികോം, സ്പൈസ് കമ്യൂണിക്കേഷന്‍, എച്ച് എഫ് സി എല്‍ ഇന്‍ഫോടെല്‍ എന്നിവരെല്ലാം കാത്തു നില്‍ക്കുകയാണ്.
|