ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » ഓഹരി വിപണി » വിപണി നേട്ടത്തോടെ തുടങ്ങി (Markets open in the green)
Feedback Print Bookmark and Share
 
തിങ്കളാഴ്ച വ്യാപാരാരംഭത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 77 പോയിന്‍റ് ഉയര്‍ന്ന് 17099 പോയിന്‍റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5075 പോയിന്‍റിലും ആണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയില്‍ 23 പോയിന്‍റ് ഉയര്‍ച്ചയുണ്ടായി.

ഗ്രാസിം, റിലയന്‍സ്, എസിസി, ടാറ്റ മോട്ടോഴ്സ്, ഒ എന്‍ ജി സി എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഭാര്‍തി എയര്‍ടെല്‍, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഫ്ര, എന്നിവയുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. സെന്‍സെക്സിലെ 1457 ഓഹരികളില്‍ 1048 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 380 എണ്ണം നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍