ആഭ്യന്തര ഓഹരി വിപണിയില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ നേരിയ ഉയര്‍ച്ച പതിനൊന്ന് മണിയോടെ സാമാന്യം വലിയ തിരിച്ചടിയായി മാറി. സെന്‍സെക്സിന് 198 പോയിന്‍റ് തിരിച്ചടിയുണ്ടായി.
വിപണി ആരംഭത്തില്‍ 76 പോയിന്‍റ് വര്‍ദ്ധിച്ച സെന്‍സെക്സ് പതിനൊന്ന് മണിക്ക് 198 പോയിന്‍റ് വര്‍ദ്ധിച്ച് 15306 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനൊപ്പം ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 47 പോയിന്‍റ് തിരിച്ചടിയോടെ 4,573 എന്ന നിലയിലേക്ക് താണു.
മുന്‍ നിര ഓഹരികള്‍ക്ക് വിലയില്‍ വന്‍ തോതിലുള്ള ചാഞ്ചാട്ടമാണ് ചൊവ്വാഴ്ച രാവിലെയുണ്ടായിരിക്കുന്നത്.
|