പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി 278 പോയിന്‍റ് കയറി

ആഭ്യന്തര ഓഹരി വിപണി സൂചികകളെല്ലാം തന്നെ ചൊവ്വാഴ്ച രാവിലെ മികച്ച തുടക്കത്തോടെ മുന്നേറി. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 278 പോയിന്‍റ് മുന്നേറി.

വിപണി ആരംഭിച്ച് അല്‍പ്പ നിമിഷത്തിനകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 278.43 പോയിന്‍റ് വര്‍ദ്ധിച്ച് 19,869.21 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 92,50 പോയിന്‍റ് വര്‍ദ്ധനവോടെ 5,939.80 എന്ന നിലയിലേക്കുയര്‍ന്നു

തിങ്കളാളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് സെന്‍സെക്സ് 385 പോയിന്‍റ് നഷ്ടത്തിലായിരുന്നു. .
കൂടുതല്‍
വിപണി: 385 പോയിന്‍റ് നഷ്ടം
വിപണി 415 പോയിന്‍റ് ഇടിഞ്ഞു
വിപണി 117 പോയിന്‍റ് താണു
വിപണി: 252 പോയിന്‍റ് ലാഭം
വിപണി: 468 പോയിന്‍റ് ഇടിവ്
വിപണി:114 പോയിന്‍റ് നഷ്ടം