പ്രധാന താള്‍ > വാര്‍ത്ത > ധനകാര്യം > ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി 224 പോയിന്‍റ് മുന്നേറി

ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ എല്ലാം തന്നെ തിങ്കളാഴ്ച രാവിലെ ,മികച്ച തുടക്കത്തോടെ മുന്നേറുന്നു. സെന്‍സെക്സ് തിങ്കളാഴ്ച രാവിലെ 224 പോയിന്‍റ് മുന്നേറി.

തിങ്കളാഴ്ച രാവിലെ ഓഹരി വിപണി സൂചിക ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്സ് 224.30 പോയിന്‍റ് വര്‍ദ്ധിച്ച് 18,643.34 എന്ന നിലയിലേക്കുയര്‍ന്നു.

ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി തിങ്കളാഴ്ച രാവിലെ 74.65 പോയിന്‍റ് വര്‍ദ്ധിച്ച് 5,502.90 എന്ന നിലയിലേക്കുയര്‍ന്നു. ഏഷ്യന്‍ ഓഹരി വിപണിയിലെ മിക്ക കമ്പോളങ്ങളിലും തിങ്കളാഴ്ച മികച്ച ഉണര്‍വാണുള്ളതെന്ന് വിപണി വിദഗ്ദ്ധര്‍ പറയുന്നു.

കൂടുതല്‍
വിപണി: 395 പോയിന്‍റ് നഷ്ടം
വിപണി 446 പോയിന്‍റ് താണു
വിപണി 178 പോയിന്‍റ് താണു
സെന്‍സെക്സ് പുതിയ ഉയരത്തില്‍
സെന്‍സെക്സ് ഉയര്‍ച്ചയില്‍
വിപണി 378 പോയിന്‍റ് ലാഭത്തില്‍