പ്രധാന താള്‍  വാര്‍ത്ത  ധനകാര്യം  ഓഹരി വിപണി
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വിപണി തുടക്കം നഷ്ടത്തില്‍

ആഗോള വിപണിയില്‍ നില നില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയിലും പ്രതിഫലനമുണ്ടാക്കി.

ചൊവ്വാഴ്ച മന്ദഗതിയില്‍ തുടങ്ങിയ മുംബൈ ഓഹരി വിപണിയില്‍ ഫണ്ടുകള്‍ വിറ്റഴിക്കുന്ന പ്രവണതയാണ് നില നിന്നത്. ഇതോടെ തുടക്ക വ്യാപാരത്തില്‍ സെന്‍സെക്സില്‍ 90 പോയന്‍റ് നഷ്ടമുണ്ടായി.

യു എസിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായ തകര്‍ച്ചയുടെ പ്രതിഫലനമായി സെന്‍സെക്സ് വ്യാപാരം തുടങ്ങി അഞ്ച് മിനിറ്റനകം 90.70 പോയന്‍റ് നഷ്ടത്തില്‍ 14,751.68 എന്ന നിലയിലെത്തി.

സമാനമായ തകര്‍ച്ചയായിരുന്നു ദേശീയ സൂചികയായ നിഫ്റ്റിയിലും. നിഫ്റ്റി സൂചിക 21.30 പോയന്‍റ് താഴ്ചയില്‍ 4281.30 എന്ന നിലയിലെത്തിയിരുന്നു.
കൂടുതല്‍
വിപണി 206 പോയിന്‍റ് മുന്നേറി
വിപണിയില്‍ 152പോയിന്‍റ് ഉയര്‍ച്ച
വിപണി സൂചിക 85 പോയന്‍റ് താഴെ
സെന്‍‌സെക്‍സ് 306പോയിന്‍റ് കയറി
സെന്‍‌സെക്‍സ് 260 പോയിന്‍റ് ലാഭത്തില്‍
ഓഹരിവിപണിയില്‍ തിരിച്ചുവരവ്