FREE

On the App Store

FREE

On the App Store

കുറച്ച് ബ്രിട്ടാനിയ മോര് ഒഴിച്ചു കഴിക്കാം

കൊച്ചി, ശനി, 29 ഡിസം‌ബര്‍ 2012 (17:29 IST)

Widgets Magazine

PRO
ബ്രിട്ടാനിയ, മസാല മോര് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ജീരകവും ഇഞ്ചിയും കറിവേപ്പിലയുമെല്ലാം ചേര്‍ന്നതാണ് ബ്രിട്ടാനിയയുടെ മസാല ഛാസ്.

പുതു തലമുറ ജീവിത ശൈലിക്ക് അനുരൂപമായാണ് പാക്കേജ്ഡ് സംഭാരത്തിന് രൂപം നല്‍കിയതെന്ന് ഇന്‍ഡസ്ട്രീസ് ഡെയറി ബിസിനസ് തലവന്‍ അശോക് നമ്പൂതിരി വ്യക്തമാക്കി.

നാലു മാസം വരെ മസാല ഛാസ് കേടുകൂടാതെയിരിക്കും. 150 മിലി പാക്കിന് 15 രൂപയാണ് വില. ടൈഗര്‍, ഗുഡ്‌ഡേ, മാരിഗോള്‍ഡ്, 50-50, മില്‍ക്ക് ബിക്കീസ്, ട്രീറ്റ്, ന്യൂട്രിചോയ്‌സ്, ഡെയ്‌ലി ഫ്രഷ് ദഹി, ബ്രിട്ടാനിയ ചീസ് എന്നിവയാണ് ബ്രിട്ടാനിയയുടെ മറ്റ് ബ്രാന്‍ഡുകള്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
Widgets Magazine

ധനകാര്യം

ഓഹരി വിപണിയില്‍ നഷ്ടം

ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സ്ക്സ് 207.70 പോയിന്റ് കുറഞ്ഞ് 22277.23 ലും നിഫ്റ്റി ...

വെള്ളി വില

അഹമ്മദാബാദ് : വെള്ളി കിലോഗ്രാമിന് 42890.00രൂപയാണ് വിപണിയിലെ ഇന്നത്തെ വില.

പ്രകൃതിവാതകം വില

ഹാസിരാബാദ്: പ്രകൃതിവാതകത്തിന് ഹാസിരാബാദ് വിപണിയില്‍ 280.30രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണ്ണം വില

അഹമ്മദാബാദ്: സ്വര്‍ണ്ണം 10 ഗ്രാമിന് 29171.00രൂപയാണ് ഇന്നത്തെ വില.

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

ലേറ്റസ്റ്റ്

സാധാരണക്കാരന്റെ നട്ടെല്ലൊടിച്ച് കര്‍ണാടക എംഎല്‍എമാര്‍ക്ക് 75 ശതമാനം ശമ്പള വര്‍ധനവ്..!

വിലക്കയറ്റം കൊണ്ട് നാട്ടൂകാര്‍ പൊറുതിമുട്ടിയിരിക്കുന്നതിനിടെ സംസ്ഥാന ഖജനാവിന് അധിക ഭാരമാകുന്ന ...

വിവാദ തീവ്രവാദ വിരുദ്ധ ബില്‍ ഗുജറാത്ത് നിയമസഭ വീണ്ടും പാസാക്കി

ഏറെ വിവാദം സൃഷ്ടിച്ച തീവ്രവാദ വിരുദ്ധ ബില്‍ ഗുജറാത്ത് നിയമസഭ വീണ്ടും പാസാക്കി. ഭീകരവാദത്തിനും ...

ന്യൂസ് റൂം

ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങുന്നു

റിസര്‍വ് ബാങ്കിന്റെ അനുകൂല നടപടിയുണ്ടായിട്ടും വായ്പാ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ തയാ‍റാകാതിരുന്ന ...

വിധിയിലൂടെ അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനാകില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കോടതി വിധിയിലൂടെ അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ കഴിയില്ലെന്ന് സിപി എം ...

Widgets Magazine
Widgets Magazine