ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണ വിലയില്‍ കുറവ്
PRO
സ്വര്‍ണവിലയില്‍ കുറവ്. 22840 രൂപയിലാണു ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിനു 2855 രൂപയും.

കഴിഞ്ഞ ആഴ്ചയില്‍ വില കുറഞ്ഞു പവനു മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 22800 രൂപയില്‍ എത്തിയിരുന്നു.

ഇടയ്ക്ക്‌ വില കൂടി 23,520ല്‍ എത്തിയശേഷം പിന്നീട്‌ കുറഞ്ഞു തുടങ്ങുകയായിരുന്നു. 24,240 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്‌ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.
ബന്ധപ്പെട്ടവ
Webdunia Webdunia