അരണാട്ടുകര ചുങ്കത്ത് ഗോകുലം വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീലയെയാണ് (50) 14നു രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂത്ത സഹോദരി ഉഷയെ വീടിനകത്തു കെട്ടിയിട്ടശേഷം ഷീലയ്ക്കു മയക്കുമരുന്നു നല്കി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു എന്നു പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ചയായിരുന്നു ലക്ഷ്യം. സ്വര്‍ണാഭരണങ്ങള്‍, മാരുതി എസ്എക്സ്4 കാര്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയുള്‍പ്പെടെ 15 ലക്ഷം രൂപ മതിക്കുന്ന കവര്‍ച്ച നടത്തി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |