ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണവില കുറഞ്ഞു (Gold Price Down)
PRO
സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,920 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,990 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് ആഭ്യന്തര വിപണയില്‍ വില കുറയാന്‍ കാരണം.
ബന്ധപ്പെട്ടവ
Webdunia Webdunia