ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ബോണ്ട് ഇഷ്യൂ: ഐസിഐസിഐക്ക് വരുമാന വര്‍ധന (ICICI Bank raises USD 750-mn through bond issue)
Feedback Print Bookmark and Share
 
അഞ്ച് വര്‍ഷത്തേക്കുള്ള ബോണ്ട് ഇഷ്യൂ ചെയ്തതിലൂടെ 750 മില്യന്‍ ഡോളര്‍ ഉയര്‍ച്ചയുണ്ടായതായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ഐ സി ഐ സി ഐ ബാങ്ക്. ബഹറൈന്‍ ബ്രാഞ്ച് വഴിയാണ് ബോണ്ട് ഇഷ്യൂ ചെയ്തത്.

250 നിക്ഷേപകര്‍ വഴി മൂന്ന് ബില്യന്‍ ഡോളറിലധികം ഓര്‍ഡര്‍ ലഭിച്ചതായി ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ മാസം ബോണ്ട് വില്‍പനയിലൂടെ സര്‍ക്കാര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 750 മില്യന്‍ ഡോളറിന്‍റെ വരുമാന വര്‍ധനവ് ഉണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍