ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഇന്ത്യയില്‍ 482 മില്യന്‍ ജി‌എസ്‌എം ഉപയോക്താക്കള്‍ (GSM users now risen to 482 million in the country)
Feedback Print Bookmark and Share
 
PRO
രാജ്യത്തെ ജി‌എസ്‌എം ഉപയോക്താക്കളുടെ എണ്ണം 482 മില്യന്‍ ആയി. കഴിഞ്ഞ മാസം മാത്രം 16 മില്യന്‍ ഉപയോക്താക്കളാണ് ജി‌എസ്‌എം വരിക്കാരായി ചേര്‍ന്നത്.

ടാറ്റ ടെലി സര്‍വ്വീസ് ആണ് കൂടുതല്‍ വരിക്കാരെ ചേര്‍ത്തിരിക്കുന്നത്. 3.8 മില്യന്‍ വരിക്കാരാണ് ടാറ്റയുടെ സിം കണക്ഷന്‍ എടുത്തത്. വൊഡാഫോണ്‍ 2.9 മില്യന്‍ വരിക്കാരെയും എയര്‍ടെല്‍ 2.7 മില്യന്‍ പേരെയും പുതുതായി കഴിഞ്ഞ മാസം ചേര്‍ത്തു.

ഉപയോക്താക്കളുടെ മൊത്തം എണ്ണത്തില്‍ ഭാരതി എയര്‍ടെല്‍ തന്നെയാണ് മുമ്പില്‍ 113.2 മില്യന്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. വൊഡാഫോണിന് 85.8 മില്യന്‍ ഉപയോക്താക്കളും ടാറ്റ ടെലിക്ക് 50 മില്യന്‍ ഉപയോക്താക്കളുമാണുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍