ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » രൂപയുടെ മൂല്യമുയര്‍ന്നു (Rupee moves up by 8 paise to 46.22 a dollar)
Feedback Print Bookmark and Share
 
PRO
രൂപയുടെ മൂല്യം ഉയര്‍ന്നു. എട്ട് പൈസയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 46.22 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ മൂലധനം ഒഴുകിയെത്തുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യമുയര്‍ത്തിയത്. മറ്റ് വിദേശ കറന്‍സികള്‍ക്ക് മേല്‍ ഡോളറിന് കാര്യമായ മെച്ചമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും രൂപയ്ക്ക് ഗുണകരമായി.

ഫൊറെക്സ് വിപണിയില്‍ ഇന്നലെ രൂപയുടെ മൂല്യത്തില്‍ 9 പൈസയുടെ ഇടിവോടെയാണ് വ്യാപാരം അവസാനിച്ചത്. 46.30 ആയിരുന്നു ഇന്നലത്തെ നിരക്ക്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍