ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » വിപണി പിടിക്കാന്‍ ഫോര്‍ഡിന്‍റെ പുതിയ മോഡല്‍ (Ford launches special edition of Fiesta)
Feedback Print Bookmark and Share
 
PRO
അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്, സെഡാന്‍ ഫിയെസ്റ്റ 1.6 ഇസഡ് എക്സ് ഐ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 6.44 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ വില.

പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലിന്‍റെ വരവ് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീ‍ക്ഷയിലാണ് ഫോര്‍ഡ്. ഫിയസ്റ്റ മോഡലുകള്‍ വിപണിയില്‍ നല്ല നേട്ടം ഉണ്ടാക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അകത്തളങ്ങളിലെ ലെതര്‍ അലങ്കാരവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സും ആകര്‍ഷകമായ രൂപകല്‍‌പനയുമാണ് 1.6 ഇസഡ് എക്സ് ഐ മോഡലിന്‍റെ പ്രത്യേകതയായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍