ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഹിന്‍ഡാല്‍‌കോയുടെ അറ്റാദായത്തില്‍ ഇടിവ് (Hindalco loses shine on net slump)
Feedback Print Bookmark and Share
 
രാ‍ജ്യത്തെ പ്രധാന അലൂമിനിയം ഉല്‍‌പാദകരായ ഹിന്‍ഡാല്‍‌കോ കമ്പനിയുടെ രണ്ടാം പാദ അറ്റാദായത്തില്‍ 52 ശതമാനം നഷ്ടം. ലോഹവിലയിലുണ്ടായ ഇടിവാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.

344 കോടി രൂപയാണ് രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 720 കോടി രൂപയായിരുന്നു ഹിന്ദാ‍ല്‍‌കോയുടെ അറ്റാദായം.

വാര്‍ത്ത പുറത്ത് വന്ന ശേഷം ഹിന്‍ഡാല്‍‌കോയുടെ ഓഹരിവിലയില്‍ അഞ്ച ശതമാനം ഇടിവുണ്ടായി. 116 രൂപയ്ക്കാണ് ഹിന്ദാല്‍‌കോയുടെ ഓഹരികള്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ 119 രൂപയുണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍