ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » ഡോളറിന്‍റെ തകര്‍ച്ചയില്‍ ആശങ്ക (Corporate America worried about sinking dollar)
Feedback Print Bookmark and Share
 
PRO
PRO
ഡോളറിന്‍റെ മൂല്യം ഇടിയുന്നതില്‍ അമേരിക്കയിലെ വന്‍വ്യവസായികള്‍ക്ക് ആശങ്ക. ഡോളറിന്‍റെ മൂല്യം തകരുന്നത് രാജ്യാന്തര തലത്തില്‍ യുഎസിന്‍റെ വിശ്വാസ്യത തകര്‍ക്കുമെന്നാണ് സംരംഭകരുടെ ആശങ്ക.

രാജ്യത്ത് നാണയപ്പെരുപ്പത്തിന് മൂല്യത്തകര്‍ച്ച പ്രചോദനമാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. 14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളര്‍. ഡോളറിന്‍റെ സ്ഥിതിയില്‍ നോര്‍ത്ത് കരോലിനയില്‍ ചേര്‍ന്ന ധനകാര്യ സമിതി യോഗം ആശങ്ക രേഖപ്പെടുത്തി.

കറന്‍സിയുടെ വിലകുറച്ചു കാണുന്നതിനും ലോകത്ത് അമേരിക്കയുടെ വിശ്വാസ്യത കുറയുകയും ചെയ്യുമെന്നും വ്യവസായ സംരംഭക ഓഫീസ് സി ഇ ഒ സ്റ്റീവ് ഓഡ്‌ലാന്‍ഡ് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍