ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » പിരമാള്‍ ലൈഫ് സയന്‍സ് അറ്റാദായം ഇടിഞ്ഞു (Pramal Life Sciences net dips in Q2)
Feedback Print Bookmark and Share
 
മരുന്ന് ഗവേഷണ സ്ഥാപനമായ പിരമാള്‍ ലൈഫ് സയന്‍സസ് രണ്ടാം പാദ പ്രവര്‍ത്തന ഫലങ്ങല്‍ പുറത്തുവിട്ടു. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 31.47 കോടി രൂപയുടെ നഷ്ടമാണ് കമ്പനി അറ്റാദായത്തില്‍ നേരിട്ടത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 26.31 കോടി രൂപയുടെ നഷ്ടമാണ് അറ്റാദായത്തില്‍ നേരിട്ടിരുന്നത്. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കമ്പനി പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്. 2.55 കോടി രൂപയാണ് സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വില്‍‌പന.

കഴിഞ്ഞ വര്‍ഷത്തെ വില്‍‌പന കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 2.29 കോടി രൂപയായിരുന്നു കമ്പനിയുടെ വില്‍‌പന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍