ഓഹരി വിപണി | വാണിജ്യ വാര്‍ത്ത | ലേഖനങ്ങള്‍ | കമ്പോള നിലവാരം
പ്രധാന താള്‍ » വാര്‍ത്താലോകം » ധനകാര്യം » വാണിജ്യ വാര്‍ത്ത » സ്വര്‍ണ്ണവില കുതിക്കുന്നു (Gold rate surges to new high)
 
PRO
രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് മഞ്ഞലോഹത്തിന് 360 രൂപയാണ് ഉയര്‍ന്നത്.

ഇന്ന് മാത്രം 200 രൂപയാണ് കൂടിയത്. പവന് 11,720 രൂപനിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 1,465 രുപയാണ് വില.

ഇന്നലെ മുംബൈ വിപണിയില്‍ സ്വര്‍ണ്ണവില കഴിഞ്ഞ ഏഴ് മാസത്തെ ഉയരത്തിലെത്തിയിരുന്നു. സാവേരി ബസാറില്‍ 455 രൂപയാണ് ഉയര്‍ന്നത്. 10 ഗ്രാമിന് 15,700 രൂപ നിരക്കിലാണ് ഇവിടെ വ്യാപാരം നടന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍