പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത > രൂപയ്ക്ക് 18 പൈസയുടെ ഇടിവ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രൂപയ്ക്ക് 18 പൈസയുടെ ഇടിവ്
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 18 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ച ആരംഭ വിപണിയില്‍ രേഖപ്പെടുത്തിയത്. ഇറക്കുമതി വിപണിയില്‍ ഡോളറിന്‍റെ ആവശ്യം വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 48.12 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഡോളറിനെതിരെ 47.94/95 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് പ്രവഹിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നതിനാല്‍ രൂപയുടെ മൂല്യത്തില്‍ കാര്യമായ ഇടിവ് സമീപ ഭാവിയില്‍ ഉണ്ടായേക്കിളെന്നയിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഡോളറിന്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികളെല്ലാം ഇടിവ് നേരിട്ടു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നാളെ ശമ്പളം ലഭിക്കും
ചേരികളിലാത്ത ഇന്ത്യ അഞ്ച് വര്‍ഷത്തിനകം
പെട്രോള്‍ വില കുറയ്ക്കില്ല: സര്‍ക്കാര്‍
സാമ്പത്തിക സര്‍വേ അവതരിപ്പിച്ചു
രാജ്യത്ത് നാണ്യശോഷണം തുടരുന്നു
രൂപയുടെ മൂല്യത്തില്‍ 15 പൈസയുടെ ഉയര്‍ച്ച