പ്രധാന താള്‍ > വാര്‍ത്താലോകം > ധനകാര്യം > വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഫെഡറല്‍ ബാങ്കിന് ഫിഡെലിറ്റിയുമായി കരാര്‍  Search similar articles

Federal Bank logo
PROPRO
ആലുവ ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കും ഫിഡെലിറ്റി ഫണ്ട് മാനേജ്‌മെന്‍റുമായി കരാറിലേര്‍പ്പെട്ടു.

ഫിഡെലിറ്റി ഫണ്ട് മാനേജ്‌മെന്‍റ് വക വിവിധ സാമ്പത്തിക സേവനങ്ങള്‍ / ഉല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റഴിക്കുന്നത് സംബന്ധിച്ചാണ് ഇരു കമ്പനികളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്.

ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ എം.വേണുഗോപാലന്‍, ഫിഡെലിറ്റി ഫണ്ട് മാനേജ്‌മെന്‍റ് പ്രാദേശിക തലവന്‍ ആഷു സുയാഷ് എന്നിവര്‍ വെളിപ്പെടുത്തിയതാണിത്.

പുതിയ കരാര്‍ അനുസരിച്ച് ഫെഡറല്‍ ബാങ്കിന്‍റെ 600 ലേറെ വരുന്ന ശാഖകളിലൂടെ ഫിഡെലിറ്റി ഫണ്ട് മാനേജ്‌മെന്‍റ് മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കും.
കൂടുതല്‍
ഓഡി എ4 ജൂലൈയില്‍
പോസ്റ്റ് ഓഫീസ് നിക്ഷേപം: പലിശ കൂട്ടിയേക്കും
വിനിമയനിരക്ക്: രൂപയ്ക്ക് മെച്ചം
പണപ്പെരുപ്പത്തിനു കാരണം സര്‍ക്കാര്‍ നയമല്ല
സിന്‍ഡിക്കേറ്റ്‌ ബാങ്കിന് 848 കോടി ലാഭം
കൈനെറ്റിക് ഹോണ്ടയ്ക്കായി മഹീന്ദ്ര