പെട്രോള്‍ പമ്പിലൂടെ മില്‍മാ പാല്‍
ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പെട്രോള്‍ പമ്പുകളിലൂടെ ഇനി മില്‍മാ പാലും ലഭ്യമാവുന്നു. സംസ്ഥാനത്തെ മലബാര്‍ മേഖലയിലെ ആറു ജില്ലകളിലെ തെരഞ്ഞെടുത്ത ഐ.ഒ.സി പമ്പുകളില്‍ മാത്രമാണ് മില്‍മാ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും മില്‍മയുടെ മലബാര്‍ മേഖലാ യൂണിയനും തമ്മിലുള്ള ധാരണ പ്രകാരമാണ് പാലക്കാടു മുതല്‍ കാസര്‍കോട് വരെയുള്‍ല ജില്ലകളില്‍ മില്‍മാ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുന്നത്.
ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ എം.ഡി ഡോ.ഡി.ജയചന്ദ്രന്‍, ഐ.ഒ.സി ഡെപ്യൂട്ടി ജി.എം എസ്.രവിചന്ദ്രന്‍ എന്നിവര്‍ ഒപ്പിട്ടു.