പ്രധാന താള്‍  വാര്‍ത്ത  ധനകാര്യം  വാണിജ്യ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാഖി മിന്‍റോയുടെ പരസ്യത്തില്‍
Rakhi Sawant
FILEFILE

ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത് പരസ്യ മോഡലാകുന്നു. അദ്യമായാണ് രാഖി പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മൗത്ത്‌ ഫ്രഷ്ണര്‍വിപണിയിലെ പ്രമുഖരായ മിന്‍റ് ഒ ഫ്രഷിന്‍റെ പരസ്യത്തിലാണ് രാഖി പ്രത്യക്ഷപ്പെടുന്നത്. ‘രാഖിയെ വീഴ്ത്തണണെങ്കില്‍ മിന്‍റോ കഴിക്കു’ എന്നായിരിക്കും പരസ്യവാചകം.

നേഴ്സിന്‍റെ വേഷമണിഞ്ഞെത്തുന്ന രാഖി പരസ്യനായകന്‌ മിന്‍റോ നല്‍കുന്നു. ഉടന്‍ രാഖിയുടെ വസ്തങ്ങള്‍ അപ്രത്യക്ഷമായി മാദകസുന്ദരിയായി രാഖി മാറുന്നു. ഇതാണ്‌ പരസ്യം.യുവാക്കളെ ഉദ്ദേശിച്ചിറക്കുന്ന മൗത്ത്‌ ഫ്രഷ്ണറിന്‌ ഏറ്റവും അനുയോജ്യയായ മോഡല്‍ രാഖിയാണെന്ന്‌ മിന്‍റോ ബ്രാന്‍ഡ് മാനേജര്‍ ഇഷിത പറയുന്നു.

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ താന്‍ മാറിടം വലുതാക്കിയെന്ന്‌ അടുത്തിരെ രാഖി ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ തുറന്ന്‌ സമ്മതിച്ചിരുന്നു.
കൂടുതല്‍
റബര്‍ ഉല്‍പ്പാദനത്തില്‍ 2.7 % കുറവ്‌
സിയാലിന്‌ 37കോടിയുടെ ലാഭം
സത്യംകമ്പ്യൂട്ടേഴ്‌സ് അറ്റാദായം 8% ഉയര്‍ന്നു
ബാങ്ക് ഏറ്റെടുക്കാന്‍ ബാങ്ക് ഓഫ് ബറോഡ
എല്‍ ആന്‍റ് ടി:ഇരട്ടി അറ്റാദായവര്‍ദ്ധന
എയര്‍ ഇന്ത്യ:ആദ്യവിമാനം ന്യൂയോര്‍ക്കിലേക്ക്‌