പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > പരീക്ഷാഫലം > താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ്  Search similar articles
പൊതുമരാമത്ത്‌ വകുപ്പില്‍ 2007 ഡിസംബര്‍ 31 വരെ നിയമിതരായ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റിന്‍റെ കരട്‌ പ്രസിദ്ധീകരിച്ചു.

www.keralapwd.gov.in. ല്‍ ലഭിക്കും. ആക്ഷേപങ്ങളും പരാതികളും രണ്ടാഴ്ചക്കകം ചീഫ്‌ എഞ്ചിനീയര്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഭരണവിഭാഗത്തില്‍ രേഖാമൂലം സമര്‍പ്പിക്കണം.
കൂടുതല്‍
റാങ്ക് ലിസ്റ്റ്
ചെയിന്‍ സര്‍വ്വെ പരീക്ഷാഫലം
ഷോര്‍ട്ട് ലിസ്റ്റ്
റാങ്ക് ലിസ്റ്റ്
ചെയിന്‍ സര്‍വെ പരീക്ഷാഫലം
ലാസ്റ്റ്‌ ഗ്രേഡ്‌ സര്‍വ്വന്‍റ്‌സ് സാധ്യതാലിസ്റ്റ്