പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > പരീക്ഷാഫലം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പി.എസ്.സി റാങ്ക് ലിസ്റ്റ്  Search similar articles
എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പാര്‍ട്ട്‌ ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) (ആലപ്പുഴ ജില്ല), ഫുള്‍ടൈം ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) (തിരുവനന്തപുരം ജില്ല),ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ടീച്ചര്‍ ( ജൂനിയര്‍) (ഇക്കണോമിക്സ്‌), ഇംഗ്‌ളീഷ്‌ (സീനിയര്‍), പ്രിന്‍റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കോപ്പി ഹോള്‍ഡര്‍ (എറണാകുളം ജില്ല) എന്നീ റാങ്ക്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധികരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ പി.എസ്‌.സി. ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.
കൂടുതല്‍
ചെയിന്‍ സര്‍വേ ഫലം
റാങ്ക് ലിസ്റ്റ്
സാധ്യതാ ലിസ്റ്റ്‌
ജനറല്‍ നഴ്സിംഗ്‌ ആന്‍റ് മിഡ്‌വൈഫറി
റാങ്ക് ലിസ്റ്റ്
സര്‍വകലാശാലാ വാര്‍ത്തകള്‍