പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > പരീക്ഷാഫലം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍വകലാശാലാ വാര്‍ത്തകള്‍

ബി പി എ തിയറി പരീക്ഷ

കേരളാ സര്‍വകലാശാല ഫൈനല്‍ ബി പി എ തിയറി പരീക്ഷകള്‍ ഏപ്രില്‍ 23 നു തുടങ്ങുമെന്ന് സര്‍വകലാശാല അറിയിച്ചു. ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രമായ എസ് എസ് റ്റി കോളേജില്‍ നിന്നും വാങ്ങണം.

എം ഫില്‍ ഫലം

കേരളാ സര്‍വകലാശാല ബയോ കെമിസ്ട്രി വകുപ്പില്‍ നടത്തിയ എം ഫില്‍ ബയോ കെമിസ്ട്രി (2006-07 ബാച്ച്) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. ഫലം സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍
റാങ്ക് ലിസ്റ്റ്
സൂപ്പര്‍വൈസര്‍ ഇന്‍റര്‍വ്യൂ ഫലം
സാധ്യതാ ലിസ്റ്റ്‌
റാങ്ക്‌ ലിസ്റ്റ്‌
ചെയിന്‍ സര്‍വെ പരീക്ഷാഫലം
എഞ്ചിനീയറിങ്‌