അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ഡെപ്യൂട്ടേഷന്‍ ഒഴിവ്‌ (Vacancy on Deputation)
Bookmark and Share Feedback Print
 
കണ്ണൂര്‍ ലേബര്‍ കോടതിയില്‍ ഡ്രൈവര്‍ തസ്തികയിലേയ്ക്ക്‌ ഡപ്യൂട്ടേഷന്‍/പുനര്‍ വിന്യാസ വ്യവസ്ഥയില്‍ നിയമനം നടത്തും.

സമാന തസ്തികയിലുള്ള മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷ വകുപ്പ്‌ അദ്ധ്യക്ഷന്‍റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം, ലേബര്‍ കമ്മീഷണര്‍, ലേബര്‍ കമ്മീഷണറേറ്റ്‌, ഹൗസിംഗ്‌ ബോര്‍ഡ്‌ ബില്‍ഡിംങ്ങ്‌ നാലാം നില, ശാന്തിനഗര്‍, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍