അവസരങ്ങള്‍
|
പരീക്ഷാഫലം
പ്രധാന താള്‍
»
വാര്‍ത്താലോകം
»
കരിയര്‍
»
അവസരങ്ങള്‍
»
റെയില്‍വെയില്‍ അവസരങ്ങള്‍
(Vacancy in Railway)
Feedback
Print
റെയില്‍വെയില്‍ അവസരങ്ങള്‍
ചൊവ്വ, 5 ജനുവരി 2010( 19:27 IST )
1.
ഈസ്‌റ്റ് കോസ്‌റ്റ് റെയില്‍വ
െ
ഈസ്‌റ്റ്കോസ്‌റ്റ് റെയില്‍വെയില്‍ കള്‍ച്ചറല്‍ ക്വാട്ടയില്‍ രണ്ടു മ്യൂസിഷ്യന്‍റെ ആവശ്യമ്യുണ്ട്.
യോഗ്യത: വോക്കല്‍ മ്യൂസിക്കല്‍ ഡിഗ്രി/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം. ആകാശവാണി/ ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ പരിപാടി അവതരിപ്പിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം 18-30 വയസ്സ്
വിശദവിവരങ്ങളും അപേക്ഷാഫോമും എംപ്ലോയ്‌മെന്‍റ് ന്യൂസില്‍ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനവരി 27.
2.
സൌത്ത് സെന്‍ ട്രല്‍ റെയില്‍വ
െ
ഗ്രൂപ്പ് സി തസ്‌തികകള്‍ക്കായി പുരുഷ കായികതാരങ്ങളില്‍ നിന്നും സൌത്ത് സെന്‍ട്രല്‍ റെയില്‍വെ അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്.
കായികയിനങ്ങളും യോഗ്യതയും: അത്‌ലറ്റിക്‌സ് (100 മീറ്റര്‍, 200 മീറ്റര്‍, 5000 മീറ്റര്‍, 10000 മീറ്റര്‍)- രണ്ടു ഒഴിവ്. ബാസ്‌ക്കറ്റ് ബോള്‍-പോസ്‌റ്റ്/ പ്ലേ മേക്കര്‍/ഓള്‍ റൌണ്ടര്‍-ഒരൊഴിവ്. ബോക്‌സിങ്-ഫെതര്‍ വെയിറ്റ്(57 കി.ഗ്രാം.), ലൈറ്റ് വെയ്‌റ്റ്, വെല്‍റ്റര്‍ വെയ്‌റ്റ്, മിഡില്‍ വെയ്‌റ്റ് - രണ്ട് ഒഴിവ്. ബോഡി ബില്‍ഡിങ്-ഒരൊഴിവ്, കബഡി-ഒരൊഴിവ്, വോളിബോള്‍-ഒരൊഴിവ്, ജിംനാസ്റ്റിക്-രണ്ടു ഒഴിവ്, ഖൊ ഖൊ-രണ്ട് ഒഴിവ്.
യോഗ്യത, പ്രായം എന്നിവ മുകളിലേത്തതിനു തത്തുല്യം. വിശദവിവരങ്ങളും അപേക്ഷാഫോമും എംപ്ലോയ്‌മെന്‍റ് ന്യൂസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജനവരി 25.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
അവസരങ്ങള്‍,
ഈസ്‌റ്റ് കോസ്‌റ്റ് റെയില്‍വെ,
സൌത്ത് സെന്‍ ട്രല്‍ റെയില്‍വെ
കൂടുതല്‍
• ഐ ജി സി എ ആറില്‍ സ്റ്റെനൊഗ്രാഫര്‍
• പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്
• സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
• കലാവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
• സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
• കേന്ദ്രസേനകളില്‍ 542 മെഡിക്കല്‍ ഓഫീസര്‍