അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ് (Vacancy in Pune filn institute)
Bookmark and Share Feedback Print
 
പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക-അനധ്യാപക തസ്‌തികകളില്‍ ഒഴിവുണ്ട്.

പ്രൊഫസര്‍ (സൌണ്ട് എഞ്ചിനീയര്‍), അസി. പ്രൊഫസര്‍ (ടി വി ഗ്രാഫിക്സ്), ലക്‌ചറര്‍ (ടി വി ഗ്രാഫിക്‌സ്), ലക്‌ചറര്‍ (ആര്‍ട്ട് ഡയറക്‌ഷന്‍), ലക്‌ചറര്‍ (സൌണ്ട് എഞ്ചിനീയറിങ്), ലൈബ്രേറിയന്‍, അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍. ലാബ് ടെക്‌നീഷ്യന്‍ തസ്‌തികകളിലാണ് ഒഴിവുകള്‍.

എല്ലാ തസ്‌തികയിലും ഓരോ ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും വെബ്‌സൈറ്റില്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍