അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » വനിതാ കമ്മീഷനില്‍ ഡപ്യൂട്ടേഷന്‍ (Deputation in Woman commission)
Feedback Print Bookmark and Share
 
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനില്‍ പ്രോജക്ട്‌ ഓഫീസറുടെ ഡപ്യൂട്ടേഷന്‍ ഒഴിവുണ്ട്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയിലുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.

യോഗ്യത: സാമൂഹ്യശാസ്ത്ര വിഷയത്തില്‍ രണ്ടാം ക്ലാസ്‌ മാസ്റ്റര്‍ ബിരുദം. വനിതാ ശാക്തീകരണം/ജന്‍ഡര്‍ പഠനം വിഷയത്തില്‍ ഡോക്ടറേറ്റ്‌ ബിരുദവും, അഞ്ച്‌ വര്‍ഷ ഗവേഷണ പരിചയവും.

അപേക്ഷ ഡിസംബര്‍ മൂന്നിനകം വകുപ്പു മേധാവിയുടെ സമ്മതപത്രം സഹിതം സെക്രട്ടറി, വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ്‌ പള്ളിക്ക്‌ സമീപം, പി എം ജി, പട്ടം.പി.ഒ, തിരുവനന്തപുരം-4 വിലാസത്തില്‍ സമര്‍പ്പിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍