തിരുവനന്തപുരം, വെള്ളി, 20 നവംബര്‍ 2009( 17:54 IST )
തിരുവനന്തപുരം നഗരസഭയില്‍ കെ എസ് യു ഡി പി പദ്ധതി പ്രകാരം ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥിയുടെ ബയോഡാറ്റയും സാക്‌ഷ്യപത്രങ്ങളുടെ കോപ്പി സഹിതം പ്രോജക്‌ട് മാനേജര്‍, പ്രോജക്‌ട് ഇംപ്ലമെന്‍റേഷന്‍ യൂണിറ്റ്, കെ എസ് യു ഡി പി, തിരുവനന്തപുരം കോര്‍പ്പറേഷന്‍, മ്യൂസിയം ജംഗ്ഷന്‍, തിരുവനന്തപുരം വിലാസത്തില്‍ നവംബര്‍ 30 നകം അപേക്ഷിക്കണം.