അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ഓഡിയോളജിസ്റ്റിനെ ആവശ്യമുണ്ട് (Vacancy for audiologist)
Feedback Print Bookmark and Share
 
സംസ്ഥാന സമൂഹ്യ സുരക്ഷാ മിഷന്‍ വികലാംഗര്‍ക്കായി ഗ്രാമപ്പഞ്ചായത്തുകളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ കേള്‍വി പരിശോധന നടത്താന്‍ ഓഡിയോളജിസ്റ്റുകളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌ത ഓഡിയോളജിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം.

ക്യാമ്പിന് 500 രൂപ വീതം പരമാ‍വധി 10,000 രൂപ പ്രതിമാസ ഓണറ്റേറിയം ലഭിക്കും. അപേക്ഷ നവംബര്‍ 21നകം അക്‌സിക്യുട്ടീവ് ഡയറക്‌ടര്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ സോഷ്യല്‍ വെല്‍ഫയര്‍ ഡയറക്‌ടറേറ്റ് (അനക്സ്), പൂജപ്പുര, തിരുവനന്തപുരം, എന്ന വിലാസത്തില്‍ ലഭിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍