അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » മറ്റീരിയല്‍ ഓഫീസര്‍ ഒഴിവ്‌ (Vacancy for material officer)
Feedback Print Bookmark and Share
 
കൊച്ചിയിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനത്തില്‍ കാഴ്ച സംബന്ധമായ തകരാറുള്ളവര്‍ക്കായി സംവരണം ചെയ്ത മെറ്റീരിയല്‍ ഓഫീസറിന്‍രെ സ്ഥിരമാകാന്‍ സാദ്ധ്യതയുള്ള ഒഴിവുണ്ട്‌.

യോഗ്യത: കെമിക്കല്‍/ഇലക്ട്രിക്കല്‍ /മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ഇതേ മേഖലയിലുള്ള ഒന്ന്‌ - രണ്ട്‌ വര്‍ഷ തൊഴില്‍ പരിചയം.

പ്രായം : 2009 ഒക്ടോബര്‍ ഒന്നിന്‌ 40 വയസ്സിന്‌ താഴെ. (നിയമാനുസൃത വയസ്സിളവ്‌ അനുവദനീയം). ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 നകം എറണാകുളം/ കോഴിക്കോട് ‌/തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ്‌ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര്‌ രജിസ്റ്റര്‍ ചെയ്യണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍