അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ക്ലേയ്സ്‌ ആന്‍ഡ് സിറാമിക്‌ പ്രോഡക്‌ട്‌സില്‍ ഒഴിവുകള്‍ (Vacancy in Clays and ceramic products)
Feedback Print Bookmark and Share
 
പാപ്പിനിശ്ശേരി കേരളാ ക്ലേയ്സ്‌ ആന്‍ഡ് സിറാമിക്‌ പ്രോഡക്‌ട്‌സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൈന്‍സ്‌ മാനേജര്‍ ഗ്രേഡ്‌ രണ്ട്‌, മൈന്‍സ്‌ ഫോര്‍മാന്‍, പേഴ്സണല്‍ മാനേജര്‍, മൈനിങ്‌ മേറ്റ്‌, ക്വാളിറ്റി സൂപ്പര്‍വൈസര്‍, കോമേഴ്സ്യല്‍ അക്കൗണ്ടന്റ്‌ തസ്തികകളില്‍ ഓരോ ഒഴിവു വീതമാണുള്ളത്‌. 2009 ജനുവരി ഒന്നിന്‌ 35 വയസ്‌ കവിയരുത്‌.

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം വയസ്സ്‌ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ സഹിതം ഡിസംബര്‍ 10നകം മാനേജിങ്‌ ഡയറക്‌ടര്‍, കേരള ക്ലെയ്സ്‌ ആന്‍ഡ് സിറാമിക്‌ പ്രോഡക്‌ട്‌സ് ലിമിറ്റഡ്‌, ക്ലേ ഹൗസ്‌, പാപ്പിനിശ്ശേരി പി.ഒ, കണ്ണൂര്‍-670561 വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരം www.keralaclays.in സൈറ്റില്‍ ലഭിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍