അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » മില്‍മയില്‍ സൂപ്പര്‍വൈസര്‍ (Supervisor in Milma)
Feedback Print Bookmark and Share
 
മില്‍മയില്‍ ജൂനിയര്‍ സൂപ്പര്‍ വൈസര്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്‌തിക: Junior Supervisor (Procurement and Input). ശമ്പളം: 5565 - 10040 രൂപ. പ്രായം: KCS ആക്‌ട് ആന്‍ഡ് റൂള്‍സ് പ്രകാരം. യോഗ്യത: ബിരുദവും HDCയും. അല്ലെങ്കില്‍ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബി എസ് സി (ബാങ്കിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍).

പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ 20ന് മുമ്പ് ഇനിപ്പറയുന്ന വിലാസത്തില്‍ ലഭിക്കണം.

Malabar Regional Co-operative Milk Producer's Union Ltd, Kunnamangalam, Kozhikode - 673571. ഫോണ്‍: 0495-2800612, 2800651.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍