അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ശ്രീചിത്രയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ (Junior research fellow in Srichithra)
Feedback Print Bookmark and Share
 
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്കായിരിക്കും നിയമനം. വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

ശമ്പളം: 12,000 രൂപ+15 ശതമാനം HRA. പ്രായം: 2009 ഒക്‌ടോബര്‍ 31ന് 35 കവിയരുത്. യോഗ്യത: കെമിസ്‌ട്രിയല്‍ ഫസ്‌റ്റ്ക്ലാസ് എം എസ് സി. ഓര്‍ഗാനിക്/ പോളിമര്‍/ ബയോകെമിസ്‌ട്രിയില്‍ എം എസ്‌ സി ഉള്ളവര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ അധ്യാപന പരിചയം വേണം.

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ തീയതി: നവംബര്‍ 14ന് രാവിലെ 10 മണി, രാവിലെ ഒമ്പത് മണിക്ക് എത്തണം.

ഇന്‍റര്‍വ്യൂ സ്ഥലം: Bio medical Technology Wing, Poojapura, Trivandrum - 695 012

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായാണ് ഇന്‍റര്‍വ്യൂവിനെത്തേണ്ടത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍