എച്ച് എല്‍ എല്ലില്‍ ഓപ്പറേഷനല്‍ അസിസ്റ്റന്‍റ്, മെറ്റീരിയല്‍ അനലിസ്റ്റ്
വെള്ളി, 13 നവംബര്‍ 2009( 18:17 IST )
PRO
PRO
എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ ബാംഗ്ലൂരിലുള്ള കമ്മോഡിറ്റി ട്രേഡിങ് ഡിവിഷനില്‍ ഓപ്പറേഷനല്‍ അസിസ്റ്റന്‍റ്, മെറ്റീരിയല്‍ അനലിസ്റ്റ് തസ്‌തികകളില്‍ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
1. Operational Assistant. HLL/HR/118/2009. പ്രായം: 2009 സെപ്‌തംബര്‍ ഒന്നിന് 40 കവിയരുത്. യോഗ്യത: ബിരുദം, അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
2. Material Analyst. HLL/HR/119/2009. പ്രായം: 2009 സെപ്‌തംബര്‍ ഒന്നിന് 40 കവിയരുത്. യോഗ്യത ബിരുദം. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച് എല്‍ എല്ലിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം: Sr. Executive Director (HR), HLL Lifecare Limited, Registered & Corporate office. Poojappura, Trivandrum - 695 012. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19.