1. പ്രൊജക്‌ട് അസിസ്റ്റന്‍റ് 1. സ്റ്റൈപ്പന്‍ഡ്: 8,000 രൂപ. യോഗ്യത: ഫസ്‌റ്റ്ക്ലാസ് ബി എസ് സി/എഞ്ചിനീയറിങ് ഡിപ്ലോമ.
2. പ്രൊജക്‌ട് അസിസ്റ്റന്‍റ് 2. സ്റ്റൈപ്പന്‍ഡ് 12,000 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എം എസ്‌സി/ ബി ഇ/ ബി ടെക്.
3. പ്രൊജക്‌ട് അസിസ്റ്റന്‍റ് 3. സ്റ്റൈപ്പന്‍ഡ്: 14,000 രൂപ. യോഗ്യത: ഫസ്റ്റ്ക്ലാസ് എം എസ് സി/ ബി ഇ/ ബി ടെക്.
4. പ്രൊജക്‌ട് അസിസ്റ്റന്‍റ് 4. സ്റ്റൈപ്പന്‍ഡ്: 20,000 രൂപ. യോഗ്യത പി എച്ച് ഡി.
5. പ്രൊജക്‌ട് അസിസ്റ്റന്‍റ് 5. സ്റ്റൈപ്പന്‍ഡ്:25,000 രൂപ. യോഗ്യത പി എച്ച് ഡി.
പ്രായം, യോഗ്യത, അപേക്ഷ അയയ്‌ക്കേണ്ട വിധം, വിലാസം തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എന്‍ എ എല്ലിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.