അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » സൗജന്യ തൊഴില്‍ പരിശീലനം (Free Job Training)
Feedback Print Bookmark and Share
 
വിദേശത്ത്‌ തൊഴില്‍ തേടി പോകുന്നവര്‍ക്ക്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ 15 ദിവസത്തെ സൗജന്യ പരിശീലന പദ്ധതിയായ ഓറിയന്‍റേഷന്‍ കം ട്രെയിനിംഗ്‌ പ്രോഗ്രാം ഫോര്‍ സ്കില്‍ഡ്‌ വര്‍ക്കേഴ്സ്‌ കോഴ്സില്‍ പങ്കാളികളാകാം.

കോഴ്‌സിന്‍റെ ഭാഗമായി ഇലക്‌ട്രീഷ്യന്‍, വയര്‍മാന്‍, മോട്ടോര്‍ മെക്കാനിക്‌, ഫിറ്റര്‍, വെല്‍ഡര്‍, ഷീറ്റ്മെറ്റല്‍ വര്‍ക്കര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/സര്‍വ്വേയര്‍, റഫ്രിജറേഷന്‍ ആന്റ്‌ എയര്‍കണ്ടീഷനിംഗ്‌, ഇലക്ട്രോണിക്സ്‌ മെക്കാനിക്‌ തുടങ്ങിയ ട്രേഡുകളില്‍ ആറ്റിങ്ങല്‍ ഐടിഐയില്‍ പരിശീലനം നല്‍കും.

താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഐടിഐ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-0470-2622391.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍