അവസരങ്ങള്‍
|
പരീക്ഷാഫലം
പ്രധാന താള്‍
»
വാര്‍ത്താലോകം
»
കരിയര്‍
»
അവസരങ്ങള്‍
»
പ്രോഗ്രാമര്‍: വാക്ക്-ഇന്‍ ഇന്റര്വ്യൂ
(Programmer: Walk-in-interview)
Feedback
Print
പ്രോഗ്രാമര്‍: വാക്ക്-ഇന്‍ ഇന്‍റര്‍വ്യൂ
തിരുവനന്തപുരം, ചൊവ്വ, 27 ഒക്ടോബര്‍ 2009( 18:37 IST )
തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം വിദൂരപഠന കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍ക്കാലിക നിയമനത്തിന് പ്രോഗ്രാമര്‍ തസ്തികയില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദമാണ് യോഗ്യത. ഡെവലപിംഗ് വെബ് ബേസ്ഡ് ആപ്ലിക്കേഷന്‍സില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
പ്രായം 01.01.2009-ല്‍ 40 വയസില്‍ താഴെയായിരിക്കണം. വേതനം പ്രതിമാസം 10,000/- രൂപ. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ മൂന്നിന് രാവിലെ 9.30-ന് സെനറ്റ് ഹൗസ് കാമ്പസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ മുമ്പാകെ ഹാജരാകണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
പ്രോഗ്രാമര്‍,
കേരള സര്‍വകലാശാല,
വാക്ക്ഇന്‍ ഇന്റര്വ്യൂ
കൂടുതല്‍
• പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 227 ഓഫീസര്‍
• നുവാല്‍സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്
• കാസര്‍കോട് സിപിസിആര്‍ഐയില്‍ ഒഴിവുകള്‍
• ലക്ചറര്‍ ഒഴിവ്
• കാര്യവട്ടം കോളജ്: ബി ടെക് സ്പോട്ട് അഡ്മിഷന്
• താല്‍ക്കാലിക ഒഴിവ്