അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » കരാര്‍ ഒഴിവുകള്‍ (Contract Vaccancies)
Feedback Print Bookmark and Share
 
തിരുവനന്തപുരം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളജിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേയ്ക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പരിഗണിക്കപ്പെടുന്നതിന്‌ നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദാനന്തര ബിരുദം അഭിലഷണീയം) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ രണ്ടിന്‌ രാവിലെ 11 ന്‌ പ്രിന്‍സിപ്പാളിന്‍റെ ചേംബറില്‍ നേരിട്ട്‌ ഹാജരാകണം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 300/- രൂപ ദിവസ വേതനത്തിന്‌ അര്‍ഹത ഉണ്ടായിരിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: കരാര് ഒഴിവുകള്