അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » ഗസ്റ്റ്‌ ലക്ചറര്‍ ഒഴിവ്‌ (Vaccancy for guest lecturer)
Feedback Print Bookmark and Share
 
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ ഹോം സയന്‍സ്‌ വിഭാഗത്തില്‍ ഗസ്റ്റ്‌ ലക്ചററുടെ ഒഴിവുണ്ട്‌. ഒക്ടോബര്‍ 23 രാവിലെ 11 ന്‌ കോളജ്‌ ഓഫീസില്‍ ഇന്‍റര്‍വ്യൂ നടത്തും.

നിശ്ചിത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്‌/പി എച്ച് ഡിയുമാണ്‌ യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തിന്‌ 55% മാര്‍ക്ക്‌ ഉള്ളവരെയും പരിഗണിക്കും.

യോഗ്യത, ജനനത്തീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍