അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » സൈലന്‍റ് വാലി രജത ജൂബിലി: ഓണ്‍ ലൈന്‍ ക്വിസ്‌ പ്രോഗാം (Silent valley silver juilee: On-line quiz proramme)
Feedback Print Bookmark and Share
 
സൈലന്‍റ് വാലി രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഒക്ടോബര്‍ 21മുതല്‍ ഓണ്‍ലൈന്‍ ക്വിസ്‌ പ്രോഗ്രാം നടത്തും. www.silentvalley.gov.in സൈറ്റില്‍ ക്വിസ്‌ ലഭ്യമാകും.

പങ്കെടുക്കുന്നതിന്‌ പ്രായ നിബന്ധനകള്‍ ഇല്ല. കൂടുതല്‍ വിവരം സൈറ്റില്‍ ലഭിക്കും. നവംബര്‍ അഞ്ചിന്‌ അവസാനിക്കുന്ന ക്വിസിന്‍റെ വിജയികളെ 10 ദിവസത്തിനുള്ളില്‍ ഇ-മെയില്‍ ആയോ തപാലിലോ വിവരമറിയിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍