അവസരങ്ങള്‍ | പരീക്ഷാഫലം
പ്രധാന താള്‍ » വാര്‍ത്താലോകം » കരിയര്‍ » അവസരങ്ങള്‍ » നാനോ സയന്‍സ്‌ ഗസ്റ്റ്‌ ലെക്ചറര്‍ (NANO science guest lecturer)
Feedback Print Bookmark and Share
 
കേരള സര്‍വകലാശാല സെന്‍റര്‍ ഫോര്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോ ടെക്നോളജിയില്‍ എം ഫില്‍ കോഴ്സിന്‌ നാനോബയോളജിയില്‍ ക്ലാസെടുക്കാന്‍ ഗസ്റ്റ്‌ ലക്ചറര്‍മാരുടെ പാനല്‍ തയ്യറാക്കുന്നു.

യോഗ്യത: ബയോകെമിസ്ട്രി/ ബയോ ടെക്നോളജി/ ബോട്ടണി/ സുവോളജിയില്‍ ഒന്നാം ക്ലാസ്‌ എം എസ്സി ബിരുദവും, നെറ്റ്‌/ പി എച്ച് ഡിയും, പ്രസിദ്ധീകരണങ്ങളും. നാനോ സയന്‍സ്‌/ നാനോ ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവേഷണ പരിചയവും പ്രസിദ്ധീകരണങ്ങളുമുള്ളവര്‍ക്ക്‌ മുന്‍ഗണന.

അപേക്ഷകരുടെ അഭാവത്തില്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ പി എച്ച്‌ ഡി യോഗ്യതയുള്ള വിരമിച്ച കോളജ്‌ അദ്ധ്യാപകരെയും പരിഗണിക്കും. സര്‍ട്ടി‍ഫിക്കറ്റുകളുടെ സാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 22-ന്‌ നാല്‌ മണിക്കകം ഓണററി ഡയറക്‌ടര്‍ സെന്‍റര്‍ ഫോര്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജി, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം - 695 581 എ വിലാസത്തില്‍ അപേക്ഷിക്കണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍