പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > പാര്‍ട് ടൈം സൈക്കോളജിസ്റ്റ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാര്‍ട് ടൈം സൈക്കോളജിസ്റ്റ്
സാമൂഹ്യക്ഷേമവകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് സ്പെഷ്യല്‍ ഹോമിലും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്‌ ജില്ലകളിലെ ഗവണ്‍മെന്‍റ് ജൂവനൈല്‍ ഹോമുകളിലും നിലവിലുള്ള പാര്‍ട്ട്‌ ടൈം സൈക്കോളജിസ്റ്റ്‌ തസ്തികയില്‍ 3000/- രൂപ ഓണറേറിയം നിരക്കില്‍ നിയമനത്തിന്‌ അപേക്ഷിക്കാം.

യോഗ്യത: സൈക്കോളജിയില്‍ എം എയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി എച്ച് ഡി/എം ഫില്‍/ ഡയറക്‌ടര്‍ ഓഫ്‌ മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി (പി ജി ഡി പി സി)/ ഡി എം ആന്‍റ് എസ് പി അല്ലെങ്കില്‍ എം എ സൈക്കോളജിയും ഒരു വര്‍ഷം ക്ലിനിക്കല്‍ എക്സ്പീരിയന്‍സും.

അല്ലെങ്കില്‍ സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍ (എം എസ് ഡബ്യൂ/എം എ സോഷ്യാളജി, പി എച്ച് ഡി/എം ഫില്‍ (സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്ക്‌ )/എം എസ് ഡബ്യൂ അല്ലെങ്കില്‍ എം എ (സൈക്കോളജി), ഡയറക്ടര്‍ ഓഫ്‌ മെഡിക്കല്‍ എജ്യുക്കേഷന്‍ നടത്തുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ ഇന്‍ സൈക്യാട്രിക്‌ സോഷ്യല്‍ വര്‍ക്ക്‌ (പി ജി ഡി പി എസ് ഡബ്യൂ) അല്ലെങ്കില്‍ എം എസ് ഡബ്യൂ/എം എ (സോഷ്യോളജി), സൈക്യാട്രിക്‌ ട്രെയിനിങ്‌. അപേക്ഷ ബന്ധപ്പെട്ട ജൂവനെയില്‍ ഹോം സൂപ്രണ്ടുമാര്‍ക്ക്‌ ആഗസ്റ്റ്‌ ഏഴിനകം സമര്‍പ്പിക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌
ബയോ ഇന്‍ഫര്‍മാറ്റിക്സ്‌ കോഴ്സ്‌ തുടങ്ങുന്നു
എം എസ് സി ഡെമോഗ്രഫി സീറ്റൊഴിവ്‌
പി എച്ച് ഡി/എം എസ് സി പ്രവേശനപ്പരീക്ഷ
എം ടെക് ഇന്‍ ടെക്‌നോളജി മാനേജ്‌മെന്‍റ്: അപേക്ഷ ക്ഷണിച്ചു
സൗജന്യ പരിശീലനം