ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് കോളജില്‍ ഹിസ്റ്ററി വിഭാഗത്തില്‍ അദ്ധ്യാപകനെ തെരഞ്ഞെടുക്കുന്നു. ഇന്‍റര്‍വ്യൂ ജൂലൈ 13 ന്.
55% ല്‍ കുറയാത്ത മാര്‍ക്കോടെ യു ജി സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ രാവിലെ 11 മണിക്ക് ഇന്‍റര്‍വ്യൂവിന് ഹാജരാകണം. |