പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > നാനോസയന്‍സ്‌ ലെക്ചറര്‍: വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാനോസയന്‍സ്‌ ലെക്ചറര്‍: വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ
കേരള സര്‍വ്വകലാശാല നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജി വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന്‌ വാക്ക്‌-ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു.

യോഗ്യത: ഫിസിക്സില്‍ ഒന്നാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും നാനോസയന്‍സില്‍ സ്പെഷ്യലൈസേഷനോടുകൂടിയ/ നാനോസയന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡിയും പ്രസിദ്ധീകരണങ്ങളും.

അല്ലെങ്കില്‍ 'നെറ്റ്‌' യോഗ്യതയും നാനോസയന്‍സില്‍ ഗവേഷണ പരിചയത്തോടെയുള്ള ഒന്നാം ക്ലാസ്‌ ഫിസിക്സ്‌ എം എസ്സി ബിരുദവും. ഇവരുടെ അഭാവത്തില്‍ നാനോസയന്‍സ്‌ ആന്‍ഡ്‌ നാനോടെക്നോളജിയില്‍ എം ഫിലും ഫിസിക്സ്‌ / കെമിസ്ട്രിയില്‍ ഒന്നാം ക്ലാസ്‌ എം എസ്സി ബിരുദവുമുള്ളവരെ പരിഗണിക്കും.

പ്രതിമാസം 10,000/- രൂപ. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടി‍ഫിക്കറ്റുകളുമായി ജൂലൈ 14-ന്‌ ഉച്ചയ്ക്ക്‌ ഒരുമണിക്ക്‌ സെനറ്റ്‌ ഹൗസ്‌ കാമ്പസില്‍ ഹാജരാകണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശാസ്ത്രഭവനില്‍ വാക്ക്‌-ഇന്‍-ഇന്‍റര്‍വ്യൂ
സി-ഡിറ്റില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്‌
നിഷില്‍ ഒഴിവ്‌
താല്‍ക്കാലിക ഒഴിവ്‌
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്‌
പ്ലസ്‌ വണ്‍: സ്പോര്‍ട്സ്‌ ക്വോട്ട പ്രവേശനം