പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > ശാസ്ത്രഭവനില്‍ വാക്ക്‌-ഇന്‍-ഇന്‍റര്‍വ്യൂ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശാസ്ത്രഭവനില്‍ വാക്ക്‌-ഇന്‍-ഇന്‍റര്‍വ്യൂ
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ പ്രോജക്ട്‌ ഫെല്ലോയുടെ താല്‍ക്കാലിക നിയമനത്തിന്‌ വാക്ക്‌-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.

യോഗ്യത: ബി ടെക്‌ (കമ്പ്യൂട്ടര്‍ സയന്‍സ്‌/ഐ റ്റി)/ എം സി എ/എം എസ്‌ സി (കമ്പ്യൂട്ടര്‍ സയന്‍സ്‌/ഐ റ്റി)/എം എസ്‌ സി (ഇലക്ട്രോണിക്സ്‌/ മാത്ത്സ്‌/സ്റ്റാറ്റിസ്റ്റിക്സ്‌/ഫിസിക്സ്‌)യും, പി ജി ഡി സി എയും ഏതെങ്കിലും വിഷയത്തില്‍ ബി ടെക്‌ ബിരുദവും, പി ജി ഡി സി എയും ഫോട്ടോഷോപ്പ്‌/ഫ്‌ളാഷ്‌ എന്നിവയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി 2009 ജൂലൈ ഒന്നിന്‌ 30 വയസ്‌ കവിയരുത്‌. ശമ്പളം-8000രൂപ. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന്‌ തിരുവനന്തപുരം പട്ടം ശാസ്ത്രഭവനില്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11ന്‌ ഹാജരാകണം. ഫോണ്‍: 0471-2543701--5, 252.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സി-ഡിറ്റില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്‌
നിഷില്‍ ഒഴിവ്‌
താല്‍ക്കാലിക ഒഴിവ്‌
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്‌
പ്ലസ്‌ വണ്‍: സ്പോര്‍ട്സ്‌ ക്വോട്ട പ്രവേശനം
പട്ടികവിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്‌പ