പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > സി-ഡിറ്റില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സി-ഡിറ്റില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്‌
സി-ഡിറ്റ്‌ കമ്മ്യൂണിക്കേഷന്‍ ട്രെയിനിങ്‌ ഡിവിഷനില്‍ ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രതിമാസം 15000 രൂപയാണ്‌ ശമ്പളം.

അപേക്ഷകര്‍ ബിരുദാനന്തര ബിരുദധാരികളും, മാസ്സ്‌ കമ്മ്യൂണിക്കേഷന്‍/ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമയും പത്രമാധ്യമ രംഗത്തോ ഇലക്ട്രോണിക്‌ മാധ്യമരംഗത്തോ മാധ്യമ വിഷയങ്ങളിലെ അധ്യാപനരംഗത്തോ ചുരുങ്ങിയത്‌ 10 വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ളവരോ ആയിരിക്കണം.

പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോസഹിതമുള്ള വിശദമായ ബയോഡാറ്റയും യോഗ്യത, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ എട്ടിന്‌ രാവിലെ 11 മണിക്ക്‌ തിരുവനന്തപുരം, തിരുവല്ലം, ചിത്രാജ്ഞലി ഹില്‍സിലെ സി-ഡിറ്റ്‌ ക്യാമ്പസില്‍ നടക്കുന്ന വാക്ക്‌-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നിഷില്‍ ഒഴിവ്‌
താല്‍ക്കാലിക ഒഴിവ്‌
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്‌
പ്ലസ്‌ വണ്‍: സ്പോര്‍ട്സ്‌ ക്വോട്ട പ്രവേശനം
പട്ടികവിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്‌പ
ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സ്‌