പ്രധാന താള്‍ > വാര്‍ത്താലോകം > കരിയര്‍ > അവസരങ്ങള്‍ > നിഷില്‍ ഒഴിവ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നിഷില്‍ ഒഴിവ്‌
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആന്‍ഡ് ഹിയറിങ്ങില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി പ്രോജക്‌ട് അസിസ്‌റ്റിന്‍റെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബി എ എസ്‌ എല്‍ പി/എം എ എസ്‌ എല്‍ പി ബിരുദം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ 10 ദിവസത്തിനകം ഡയറക്ടര്‍, നിഷ്‌, കരിമണല്‍ പി ഒ, തിരുവനന്തപുരം-695 583 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-2596919, 2596920.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
താല്‍ക്കാലിക ഒഴിവ്‌
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്‌
പ്ലസ്‌ വണ്‍: സ്പോര്‍ട്സ്‌ ക്വോട്ട പ്രവേശനം
പട്ടികവിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്‌പ
ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സ്‌
എന്‍ട്രന്‍സ്‌ പരീക്ഷാ പരിശീലനം